കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

തീയതി നീട്ടി 

രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2019 മുതൽ 2023 അഡ്മിഷൻ വരെ), ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയോടു കൂടി 23.05.2024 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട്/ ഫീ സ്റ്റേറ്റ്മെന്റ് സമർപ്പിക്കുവാനുള്ള അവസാന തീയതി  24.05.2024, 5 മണി. എ പി സി സമർപ്പിക്കുവാനുള്ള തീയതി 24.05.2024 മുതൽ 28.05.2024 വരെ.

എം എ ട്രൈബൽ & റൂറൽ സ്റ്റഡീസ് ഇപ്പോൾ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ റൂറൽ ആന്റ് ട്രൈബൽ സോഷ്യോളജി പഠനവകുപ്പിൽ  എം എ ട്രൈബൽ & റൂറൽ സ്റ്റഡീസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 45 % മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10.06.2024. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

error: Content is protected !!