ലെവല്‍ക്രോസ് അടച്ചിടും

താണ – ആയിക്കര (ആനയിടുക്ക്) റോഡില്‍ കണ്ണൂര്‍ സൗത്ത് – കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള 241 ാം നമ്പര്‍ ലെവല്‍ക്രോസ് ഏപ്രില്‍ 10ന്  രാത്രി എട്ട് മുതല്‍ 11ന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
error: Content is protected !!