കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബി എസ് സി ഹോട്ടൽ  മാനേജ്മെന്‍റ് & കാറ്ററിംഗ് സയൻസ് (റഗുലർ/സപ്ലിമെന്‍ററി), നവംബർ 2023,    പ്രായോഗിക പരീക്ഷ, 2024  ഏപ്രിൽ 22, 23 തീയതികളിലായി തലശ്ശേരി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി  മാനേജ്മെന്റിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
പരീക്ഷാവിജ്ഞാപനം
 24.05.2024  ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) , ഏപ്രിൽ 2024  പരീക്ഷകൾക്ക് 23.04.2024 മുതൽ 26.04.2024 വരെ പിഴയില്ലാതെയും 29.04.2024 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
error: Content is protected !!