രാമന്തളി പഞ്ചായത്ത് 9-ാം വാർഡിൽ യു ഡി എഫിന് ജയം

മുസ്ലീം ലീഗിലെ എം ടി മുഹമ്മദലി 464 വോട്ടുകൾക്കാണ് സി പി എമ്മിലെ വി ഷാജിനിയെ പരാജയപ്പെടുത്തിയത്.മുസ്ലിം ലീഗിലെ കെ സി മുസ്‌തഫ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്  നടന്നത്.

error: Content is protected !!