ഗതാഗതം നിരോധിച്ചു

അണിയാരം-വാവാച്ചി – പെരിങ്ങത്തൂര്‍ റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി  28 മുതല്‍ മാര്‍ച്ച് മൂന്ന് വരെ വാഹന ഗതാഗതം നിരോധിച്ചു. ഇതു വഴി പോകേണ്ട വാഹനങ്ങള്‍ പെരിങ്ങത്തൂര്‍ മൂക്കില്‍ പീടിക റോഡോ മറ്റ് റോഡുകളോ വഴി പോകണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!