കണ്ണൂരിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

കണ്ണൂരിൽ പഴകിയ ഭക്ഷണം പിടികൂടി. കണ്ണൂർ എസ്ബിഐ ജംഗ്ഷനിലെ ഹോട്ടൽ വോൾഗയിൽ നിന്നാണ് പൂപ്പൽ പിടിച്ച ചിക്കൻ ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾ പിടികൂടിയത്. കണ്ണൂർ കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ ടിവി ബൈജുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

error: Content is protected !!