കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 02 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ വാവാച്ചി മുക്ക്, റാഫാ റിഫ, കോമത്തുപാറ, നേതാജി റോഡ്, ഫിഷ് യാര്‍ഡ്, എരഞ്ഞോളി പാലം, കുഞ്ഞികൂലം, കുയ്യാലി ഭാഗങ്ങളില്‍  ജനുവരി രണ്ട് ചൊവ്വ രാവിലെ 8.30  മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലടത്തോട്, കല്ലടത്തോട് കോളനി, ചക്കരപ്പാറ, പൂതപ്പാറ 1, 2, രാജേശ്വരി, കുഞ്ഞിക്കണ്ണന്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി രണ്ട് ചൊവ്വ രാവിലെ ഒമ്പത് മണി  മുതല്‍ ഉച്ച ഒരു മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!