സംസ്ഥാന സ്‌കൂൾ കലോത്സവം: ലോഗോ പ്രകാശിപ്പിച്ചു

62ാമത്‌ കേരളാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം 2023 ഡിസംബർ 11 ന് രാവിലെ 10.30 ന് ബഹു. നിയമസഭാ സ്പീക്കർ ശ്രീ. എ എൻ ഷംസീർ നിർവ്വഹിച്ചു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ ഷാനവാസ് എസ് IAS , പൊതു വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, കലോത്സവ സബ് കമ്മിറ്റി കൺവീനർമാർ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!