പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ എം കുഞ്ഞാമൻ അന്തരിച്ചു

ഡോ.എം. കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് കണ്ടെത്തിയത്. പ്രമുഖ സാമ്പത്തികശാസ്ത്ര പണ്ഡിതനും ദലിത് ചിന്തകനും അദ്ധ്യാപകനുമായിരുന്നു. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍. കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് കഴിഞ്ഞ വർഷം നിരസിച്ചിരുന്നു.
എതിര് എന്ന ആത്മകഥയ്ക്ക് ആയിരിന്നു അവാർഡ് ലഭിച്ചത്.

error: Content is protected !!