കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുനർമൂല്യനിർണയഫലം

  • അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം എസ് സി/ എം എ അറബിക്/ ഡെവലപ്പ്മെന്റ് എക്കണോമിക്സ്/ എക്കണോമിക്സ്/ ഇഗ്ലീഷ്/ ഹിസ്റ്ററി/ ഫിലോസഫി/ എം കോം ഡിഗ്രി (ഒക്ടോബർ 2022) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

  • അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും  നാലാം സെമസ്റ്റർ എം സി എ ഡിഗ്രി (ലാറ്ററൽ എൻട്രി), മെയ്2023 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

error: Content is protected !!