ന്യൂസ് ക്ലിക്ക് എഡിറ്റർ അടക്കമുള്ളവരുടെ കസ്റ്റഡി 5 ദിവസം കൂടി നീട്ടി

ന്യൂസ് ക്ലിക്ക് കേസിൽ എഡിറ്റർ അടക്കമുള്ളവരുടെ കസ്റ്റഡി അഞ്ച് ദിവസം കൂടി നീട്ടി. സ്ഥാപക എഡിറ്റർ പ്രബീർ പുർകായസ്ഥയെയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയെയുടെയും കസ്റ്റഡി കാലാവധിയാണ് നീട്ടിയത്.

You may have missed

error: Content is protected !!