കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടൈംടേബിൾ

നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബിരുദ (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി, ഏപ്രിൽ 2023 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

അഫിലിയേറ്റഡ്  കോളേജുകളിലെയും  ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം സി എ  (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) -നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 17/ 10 / 2023 ന് വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

error: Content is protected !!