കണ്ണൂര്‍ ജില്ലയില്‍ (സെപ്റ്റംബർ 15 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ആനിവയൽ, വായിപ്പറമ്പ് 1, വായിപ്പറമ്പ് 2, ശ്രീനാരായണ വായനശാല, പെരിയകോവിൽ എന്നിവിടങ്ങളിൽ സെപ്റ്റംബർ 15 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇരിണാവ് റോഡ്, ഇരിണാവ് കള്ള് ഷാപ്പ് റോഡ്, പയ്യട്ടം, പയ്യട്ടം കുളം എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!