കണ്ണൂർ ജില്ലയില്‍ 666 പേര്‍ക്ക് കൂടി കൊവിഡ്; 649 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച (29/09/2021) 666 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 649 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 12.98%.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 68
ആന്തുര്‍ നഗരസഭ 18
ഇരിട്ടി നഗരസഭ 14
കൂത്തുപറമ്പ് നഗരസഭ 19
മട്ടന്നൂര്‍ നഗരസഭ 6
പാനൂര്‍ നഗരസഭ 11
പയ്യന്നൂര്‍ നഗരസഭ 51
തളിപ്പറമ്പ് നഗരസഭ 5
തലശ്ശേരി നഗരസഭ 16
ആലക്കോട് 18
അഞ്ചരക്കണ്ടി 2
ആറളം 9
അയ്യന്‍കുന്ന് 6
അഴീക്കോട് 18
ചപ്പാരപ്പടവ് 6
ചെമ്പിലോട് 4
ചെങ്ങളായി 1
ചെറുകുന്ന് 2
ചെറുപുഴ 8
ചെറുതാഴം 9
ചിറക്കല്‍ 10
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 4
ധര്‍മ്മടം 8
എരമം കുറ്റൂര്‍ 9
എരഞ്ഞോളി 3
എരുവേശ്ശി 4
ഏഴോം 6
ഇരിക്കൂര്‍ 6
കടമ്പൂര് 3
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 2
കല്യാശ്ശേരി 10
കണിച്ചാര്‍ 5
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 4
കീഴല്ലൂര്‍ 8
കേളകം 2
കൊളച്ചേരി 4
കോളയാട് 4
കൂടാളി 7
കോട്ടയം മലബാര്‍ 18
കൊട്ടിയൂര്‍ 7
കുഞ്ഞിമംഗലം 12
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 16
മാടായി 3
മാലൂര്‍ 1
മാങ്ങാട്ടിടം 20
മയ്യില്‍ 15
മൊകേരി 4
മുണ്ടേരി 9
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 7
നടുവില്‍ 2
നാറാത്ത് 4
ന്യൂമാഹി 4
പടിയൂര്‍ 9
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 8
പരിയാരം 11
പാട്യം 11
പട്ടുവം 3
പായം 6
പയ്യാവൂര്‍ 2
പെരളശ്ശേരി 6
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 2
പിണറായി 2
രാമന്തളി 14
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 4
ഉളിക്കല്‍ 6
വേങ്ങാട് 16
കാസര്‍കോട് 1
ഇതര സംസ്ഥാനം:
തില്ലങ്കേരി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
അഴീക്കോട് 2
ചെറുകുന്ന് 1
ചെറുപുഴ 1
എരുവേശ്ശി 1
കതിരൂര്‍ 1
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കോഴിക്കോട് 1
മാടായി 1
പരിയാരം 1
പയ്യാവൂര്‍ 1
പേരാവൂര്‍ 1
രോഗമുക്തി 722 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 259312 ആയി. ഇവരില്‍ 722 പേര് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 250885 ആയി. 1704 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5409 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 4840 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4840 പേര് വീടുകളിലും ബാക്കി 569 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 28252 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 28252 പേരാണ്. ഇതില്‍ 27701 പേര് വീടുകളിലും 551 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1988997 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1988246 എണ്ണത്തിന്റെ ഫലം വന്നു. 751 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.