കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 211 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 197 പേര്‍ക്ക്

സമ്പര്‍ക്കത്തിലൂടെ 197 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36
ആന്തുര്‍ നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 5
അഞ്ചരക്കണ്ടി 1
ആറളം 1
അയ്യന്‍കുന്ന് 3
അഴീക്കോട് 4
ചപ്പാരപ്പടവ് 1
ചെറുകുന്ന് 1
ചെറുതാഴം 5
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 2
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 2
എരഞ്ഞോളി 1
ഏഴോം 1
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 2
കല്യാശ്ശേരി 6
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 4
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 4
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 2
മാടായി 3
മൊകേരി 1
മുണ്ടേരി 2
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 3
നടുവില്‍ 1
നാറാത്ത് 3
ന്യൂമാഹി 4
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 8
പാട്യം 4
പായം 1
പെരളശ്ശേരി 4
പിണറായി 2
രാമന്തളി 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 5
വേങ്ങാട് 2
കാസറഗോഡ് 1

ഇതരസംസ്ഥാനം:

മാട്ടൂല്‍ 1
മുഴപ്പിലങ്ങാട് 1

വിദേശത്തു നിന്നും വന്നവര്‍:

കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 3
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
കുന്നോത്തുപറമ്പ് 1

ആരോഗ്യപ്രവര്‍ത്തകര്‍:

പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ന്യൂമാഹി 1
പിണറായി 1
ഉളിക്കല്‍ 1

 

error: Content is protected !!