എസ് എസ് എല്‍ സി പരീക്ഷ: പുതുക്കിയ തീയതി പ്രഖ്യാപിച്ചു
ഈ വര്‍ഷത്ത എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ചതു പ്രകാരം മാര്‍ച്ച് 17നു തന്നെയാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക.
വാര്‍ഷിക പരീക്ഷ മാര്‍ച്ച് 17-ന് ആരംഭിച്ച് 30-ന് പൂര്‍ത്തിയാക്കും. മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് അഞ്ചിന് അവസാനിക്കും.
വാര്‍ഷിക പരീക്ഷാ ടൈം ടേബിള്‍
മാര്‍ച്ച് 17 : ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്.
മാര്‍ച്ച് 18 : 1.40 -4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്.
മാര്‍ച്ച് 19 : 2.40 – 4.30 മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്.
മാര്‍ച്ച് 22 :1.40 – 4.30 സോഷ്യല്‍ സയന്‍സ്.
മാര്‍ച്ച് 23 :1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്.
മാര്‍ച്ച് 25 : 1.40 – 3.30 ഊര്‍ജതന്ത്രം.
മാര്‍ച്ച് 26 : 2.40 -4.30 വരെ ജീവശാസ്ത്രം.
മാര്‍ച്ച് 29 : 1.40 – 4.30 വരെ ഗണിതശാസ്ത്രം.
മാര്‍ച്ച് 30 :1.40 മുതല്‍ 3.30 രസതന്ത്രം.
മോഡല്‍ പരീക്ഷ ടൈംടേബിള്‍
മാര്‍ച്ച് ഒന്ന് : രാവിലെ 9.40 മുതല്‍ 11.30 വരെ ഒന്നാം ഭാഷ.
മാര്‍ച്ച് രണ്ട് : 9.40 – 12.30 രണ്ടാം ഭാ?ഷ (ഇംഗ്ലീഷ്), 1.40 -3.30 മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്.
മാര്‍ച്ച് മൂന്ന് : 9.40 -ഉച്ചയ്ക്ക് 12.30 – സോഷ്യല്‍ സയന്‍സ്, 1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്.
മാര്‍ച്ച് നാല് : 9.40 -11.30 ഊര്‍ജതന്ത്രം 1.40 – 3.30 ജീവശാസ്ത്രം.
മാര്‍ച്ച് അഞ്ച് : രാവിലെ 9.40 – 12.30 ഗണിതശാസ്ത്രം, 2.40 – 4.30 രസതന്ത്രം