കണ്ണൂരിൽ ഇന്ന്(ഡിസംബര്‍ 6) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലംവള്ളി, ഏഴിലോട് സ്‌റ്റോപ്പ്, ഏഴിലോട് എന്‍ എച്ച്, പുറച്ചേരി, ഏഴിലോട് കോളനി, ഏഴിലോട് മാര്‍ക്കറ്റ്, കാരാട്ട്, സൗപര്‍ണിക, ഹൈസ്‌കൂള്‍, ഹൈസ്‌കൂള്‍ ഗേറ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ആറ് ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!