ഇന്ന് കണ്ണൂർ ജില്ലയില്‍ 207 പേര്‍ക്ക് കോവിഡ്

സമ്പര്‍ക്കത്തിലൂടെ 191 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 12
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 6
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 8
അഞ്ചരക്കണ്ടി 3
അയ്യന്‍കുന്ന് 4
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെങ്ങളായി 2
ചെറുകുന്ന് 1
ചെറുതാഴം 1
ചിറക്കല്‍ 3
ചിററാരിപ്പറമ്പ് 3
ചൊക്ലി 3
ധര്‍മ്മടം 1
എരഞ്ഞോളി 1
എരുവേശ്ശി 2
ഏഴോം 1
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍-പെരളം 4
കീഴല്ലൂര്‍ 2
കേളകം 2
കൊളച്ചേരി 1
കോളയാട് 6
കൂടാളി 2
കോട്ടയം മലബാര്‍ 9
കുന്നോത്തുപറമ്പ് 2
മാടായി 6
മാലൂര്‍ 1
മാങ്ങാട്ടിടം 4
മൊകേരി 2
മുണ്ടേരി 1
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 1
നാറാത്ത് 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 1
പാട്യം 8
പായം 6
പെരളശ്ശേരി 1
പേരാവൂര്‍ 5
പെരിങ്ങോം വയക്കര 2
രാമന്തളി 2
തില്ലങ്കേരി 5
ഉളിക്കല്‍ 7
വേങ്ങാട് 3
കോഴിക്കോട് 1
എറണാകുളം 1

ഇതരസംസ്ഥാനം
തലശ്ശേരി നഗരസഭ 1
മാടായി 1
മാലൂര്‍ 1
പായം 1
പേരാവൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 3

ആരോഗ്യ പ്രവര്‍ത്തകര്‍
ആന്തൂര്‍ നഗരസഭ 2
ആലക്കോട് 1
ചിറക്കല്‍ 1
മുണ്ടേരി 1
പരിയാരം 1
മാഹി 1

 

error: Content is protected !!