കണ്ണൂര്‍ ജില്ലയില്‍ 154 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 137 പേര്‍ക്ക്

ഇന്ന് (07/12/2020) ജില്ലയില് 154 പേര്ക്ക് കോവിഡ്19 പോസിറ്റീവായി. സമ്പര്ക്കത്തിലൂടെ 137 പേര്ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 1 പേര്ക്കും വിദേശത്തുനിന്നെത്തിയ 6 പേര്ക്കും 10 ആരോഗ്യ പ്രവര്ത്തകര്ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്ക്കംമൂലം
കണ്ണൂര് കോര്പ്പറേഷന് 7
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 2
പാനൂര് നഗരസഭ 11
പയ്യന്നൂര് നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 12
മട്ടന്നൂര് നഗരസഭ 1
ആറളം 1
അയ്യന്കുന്ന് 1
അഴീക്കോട് 1
ചെമ്പിലോട് 1
ചെങ്ങളായി 3
ചിററാരിപ്പറമ്പ് 3
ചൊക്ലി 4
ധര്മ്മടം 2
എരഞ്ഞോളി 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര് 1
കണിച്ചാര് 2
കാങ്കോല് ആലപ്പടമ്പ 5
കണ്ണപുരം 4
കേളകം 1
കൊളച്ചേരി 2
കോളയാട് 1
കോട്ടയം മലബാര് 1
കൊട്ടിയൂര് 2
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര് 2
കുററ്യാട്ടൂര് 1
മാലൂര് 3
മാങ്ങാട്ടിടം 2
മാട്ടൂല് 1
മയ്യില് 2
മൊകേരി 8
മുഴക്കുന്ന് 5
നടുവില് 1
നാറാത്ത് 3
ന്യൂമാഹി 2
പടിയൂര് 1
പന്ന്യന്നൂര് 10
പാട്യം 2
പട്ടുവം 2
പായം 1
പേരാവൂര് 4
പെരിങ്ങോം വയക്കര 1
രാമന്തളി 1
തില്ലങ്കേരി 1
ഉളിക്കല് 1
വേങ്ങാട് 1
മാഹി 1
എറണാകുളം 1

ഇതരസംസ്ഥാനം:
കണിച്ചാര് 1

വിദേശത്തുനിന്നു വന്നവര്:
പയ്യന്നൂര് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
ആറളം 1
ഇരിക്കൂര് 1
മാങ്ങാട്ടിടം 1
മയ്യില് 1
ആരോഗ്യ പ്രവര്ത്തകര്:
കണ്ണൂര് കോര്പ്പറേഷന് 1
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ചൊക്ലി 1
എരഞ്ഞോളി 1
കടന്നപ്പള്ളി പാണപ്പുഴ 1
കാങ്കോല് ആലപ്പടമ്പ 1
മുഴക്കുന്ന് 1
പാട്യം 1
error: Content is protected !!