കണ്ണൂര്‍ ജില്ലയില്‍ 335 പേര്‍ക്ക് കൂടി കൊവിഡ്; 308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ 17)  335 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 308 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മൂന്ന് പേർ വിദേശത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 22
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 5
തലശ്ശേരി നഗരസഭ 19
തളിപ്പറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 9
അഞ്ചരക്കണ്ടി 3
ആറളം 3
അഴീക്കോട് 6
ചപ്പാരപ്പടവ് 4
ചെമ്പിലോട് 9
ചെറുപുഴ 2
ചെറുതാഴം 6
ചിറക്കല്‍ 3
ചിററാരിപ്പറമ്പ് 4
ചൊക്ലി 5
ധര്‍മ്മടം 8
എരമം കുറ്റൂര്‍ 5
എരഞ്ഞോളി 2
ഏഴോം 3
ഇരിക്കൂര്‍ 2
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കല്ല്യാശ്ശേരി 4
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കോളയാട് 23
കൂടാളി 1
കോട്ടയം മലബാര്‍ 5
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 2
കുറ്റ്യാട്ടൂര്‍ 4
മാടായി 1
മാലൂര്‍ 3
മാങ്ങാട്ടിടം 5
മൊകേരി 1
മുണ്ടേരി 3
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 5
നടുവില്‍ 1
നാറാത്ത് 2
ന്യൂമാഹി 2
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 6
പരിയാരം 1
പാട്യം 6
പായം 7
പയ്യാവൂര്‍ 1
പെരളശ്ശേരി 6
പേരാവൂര്‍ 6
പെരിങ്ങോം വയക്കര 7
പിണറായി 8
ഉളിക്കല്‍ 4
വേങ്ങാട് 4
മാഹി 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചിററാരിപ്പറമ്പ് 1
കാങ്കോല്‍ ആലപ്പടമ്പ 1
മലപ്പട്ടം 1
മാങ്ങാട്ടിടം 2
പടിയൂര്‍ 2
വേങ്ങാട് 1
കൂര്‍ഗ് 1

വിദേശം:
അഞ്ചരക്കണ്ടി 1
കോട്ടയം മലബാര്‍ 1
വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചെറുതാഴം 1
ചൊക്ലി 1
കതിരൂര്‍ 1
വേങ്ങാട് 1

രോഗമുക്തി 631 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 29600 ആയി. ഇവരില്‍ 631 പേര്‍ ചൊവ്വാഴ്ച (നവംബര്‍ 17) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 25559 ആയി. 139 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3383 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2774 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2774 പേര്‍ വീടുകളിലും ബാക്കി 585 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
കണ്ണൂര്‍ ജില്ലാ ആശുപത്രി- 68, തലശ്ശേരി ജനറല്‍ ആശുപത്രി- 32, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 54, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 81, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 18, ചെറുകുന്ന് എസ്എംഡിപി- 16, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 26, എ കെ ജി ആശുപത്രി- 24,   ജിം കെയര്‍- 42, ആര്‍മി ആശുപത്രി- 2, ലൂര്‍ദ് – 3, ടെലി ഹോസ്പിറ്റല്‍ – 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 29,  ജോസ്ഗിരി- 8,  ധനലക്ഷ്മി ഹോസ്പിറ്റല്‍-1, ശ്രീ ചന്ദ് ആശുപത്രി- 10, സ്പെഷ്യാലിറ്റി- 2, നേവി- 10, ഡബ്ല്യൂ ആൻറ് സി ഹോസ്പിറ്റൽ – 1, തളിപ്പറമ്പ് ടി എച്ച്-1, പയ്യന്നൂര്‍ ടി എച്ച് -1, മിഷന്‍ ആശുപത്രി- 4,  എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 188 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 24 പേരും ചികിത്സയിലുണ്ട്.

error: Content is protected !!