രാജ്യത്ത് കോവിഡ് ബാധിതര്‍ 70 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതര്‍ 70 ലക്ഷം കടന്നു, മരണം 1.08 ലക്ഷത്തിലേറെ. 24 മണിക്കൂറില്‍ 73,272 രോ​ഗികള്‍, 926 മരണം. മഹാരാഷ്ട്ര‌– 302, കർണാടകം–- 114, തമിഴ്‌നാട്‌–- 68, ബംഗാൾ–62, യുപി–- 48, ഡൽഹി–- 39, ഛത്തീസ്‌ഗഢ്‌–- 38, പഞ്ചാബ്‌–- 32, ആന്ധ്ര–- 31, മധ്യപ്രദേശ്‌–- 27 മരണംവീതം. രണ്ടാഴ്‌ചയ്ക്കിടെ രോ​ഗികള്‍ 60 ലക്ഷത്തിൽനിന്ന്‌ 70 ലക്ഷത്തിലെത്തി‌. ഇന്ത്യക്കു മുന്നിൽ 80 ലക്ഷത്തോളം രോ​ഗികളുള്ള അമേരിക്കമാത്രം. ദിവസേനയുള്ള രോ​ഗികളും മരണവും കൂടുതല്‍ ഇന്ത്യയിലാണ്.

error: Content is protected !!