ഇന്ന് 55 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്

 സം​സ്ഥാ​ന​ത്ത് ഇ​ന്ന് 55 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 18, എ​റ​ണാ​കു​ളം 10, കൊ​ല്ലം ഏ​ഴ്, തൃ​ശൂ​ര്‍ ആ​റ്, ക​ണ്ണൂ​ര്‍ അ​ഞ്ച്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് മൂ​ന്ന് വീ​തം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് ഒ​ന്നു വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 11 ഐ​എ​ന്‍​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

error: Content is protected !!