സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു

കോഴിക്കോട്: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 480 രൂപ വര്‍ധിച്ച്‌ വില 38,600 ആയി. ഗ്രാമിന് 60 രൂപ വര്‍ധിച്ച്‌ 4825 രൂപയായി. ശനിയാഴ്ച 37,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്ത് ദിവസം കൊണ്ട് പവന് 2000 ത്തോളം രൂപയാണ് വര്‍ധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണ്‍ത്തിന്റെ വില 36,160 രൂപയായിരുന്നു. തുടര്‍ന്ന് ദിനേന വില ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.

error: Content is protected !!