ത​ല​സ്ഥാ​ന​ത്ത് സ്ഥി​തി രൂ​ക്ഷം; പൂ​ന്തു​റ സൂ​പ്പ​ർ സ്പ്രെ​ഡാ​യി

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​തി രൂ​ക്ഷ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ത​ല​സ്ഥാ​ന​ത്ത് 213 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 190 പേ​ർക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 95 പേ​രി​ൽ 88 പേ​രും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൂ​ന്തു​റ​യി​ൽ സൂ​പ്പ​ർ സ്പ്രെ​ഡാ​യി. അ​വി​ടെ ത​ന്നെ ഇ​തേ രീ​തി തു​ട​രു​ക​യാ​ണ്. അ​തി​നാ​ലാ​ണ് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കേ​ണ്ടി​വ​ന്ന​ത്. സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സ് ഊ​ർ​ജി​ത​പ്പെ​ടു​ത്തി. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ എ​ല്ലാ​വ​രെ​യും ക്വാ​റ​ന്‍റൈ​ൻ ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

error: Content is protected !!