സംസ്ഥാനത്ത് ഇന്ന് മലപ്പുറം ജില്ലയിലെ ആനക്കയം മാത്രം ഹോട്ട് സ്പോട്ടിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതുതായി ഒരു ഹോട്ട് സ്‌പോട്ടാണുള്ളത് .മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്‌പോട്ട്. നിലവില്‍ 122 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

 

 

error: Content is protected !!