സംസ്ഥാനത്ത് സ്വർണ്ണ വില വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും വര്‍ധിച്ചു.  ഗ്രാമിന് 20 രൂപ കൂടി പവന് 35080 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണ വില.

error: Content is protected !!