ദേ​ശീ​യ ലോ​ക്ക്ഡൗ​ൺ വീ​ണ്ടും നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ‌ തു​റ​ക്കു​ന്ന​ത​ട​ക്കം നി​ര​വ​ധി ഇ​ള​വു​ക​ൾ ന​ൽ​കി ദേ​ശീ​യ ലോ​ക്ക്ഡൗ​ൺ വീ​ണ്ടും നീ​ട്ടി. ജൂ​ൺ 30 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

 

 

error: Content is protected !!