മ​ദ്യ​വി​ൽ​പ്പ​ന: ആ​ദ്യ​ദി​നം വ​ർ​ച്വ​ൽ ക്യൂ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 2.25 ല​ക്ഷം പേ​ർ

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​ദി​നം 2.25 ല​ക്ഷം പേ​ർ മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കു​ള്ള വ​ർ​ച്വ​ൽ ക്യൂ (​ടോ​ക്ക​ണ്‍) സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ച് വെ​ർ​ച്വ​ൽ ക്യു ​സം​വി​ധാ​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​വു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​ണു മ​ദ്യ​വി​ൽ​പ്പ​ന ആ​രം​ഭി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​തു​വ​രെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ്യാ​ജ ആ​പ്പ് പ്ലേ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പൊ​ലീ​സ് ന​ട​ത്തും. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ക്കും.

error: Content is protected !!