സം​സ്ഥാ​ന​ത്ത് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കുറഞ്ഞു ഇ​നി 33 എണ്ണം മാ​ത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഭീ​തി ഒ​ഴി​യു​ന്നു. ഇ​ന്നും പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ സംസ്ഥാനത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഹോ​ട്ട്സ്പോ​ട്ടാ​യി നി​ശ്ച​യി​ച്ചി​രു​ന്ന 56 പ്ര​ദേ​ശ​ങ്ങ​ളെ പ​ട്ടി​ക​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി. ഇ​നി 33 ഹോ​ട്ട്സ്പോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​ത്.

എ​റ​ണാ​കു​ളം-​ഒ​ന്ന്, ഇ​ടു​ക്കി-​മൂ​ന്ന്, ക​ണ്ണൂ​ർ-10, കാ​സ​ർ​ഗോ​ഡ്-​ര​ണ്ട്, കൊ​ല്ലം-​ര​ണ്ട്, കോ​ട്ട​യം-​നാ​ല്, കോ​ഴി​ക്കോ​ട്-​ഒ​ന്ന്, പാ​ല​ക്കാ​ട്-​ര​ണ്ട്, തി​രു​വ​ന​ന്ത​പു​രം-​ര​ണ്ട്, വ​യ​നാ​ട്-​ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല തി​രി​ച്ചു​ള്ള ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം.

error: Content is protected !!