വിമുക്തഭടന്‍മാര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

2020 ജനുവരി മുതല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാത്ത വിമുക്ത ഭടന്‍മാര്‍ക്ക് ആഗസ്ത് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം.  പ്രസ്തുത കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്ത വിമുക്ത ഭടന്‍മാര്‍ക്ക് തപാല്‍ മുഖേനയും രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2700069.

error: Content is protected !!