കു​വൈ​റ്റി​ൽ കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു

 

കു​വൈ​റ്റ് : കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ ക​വ്വാ​യി സ്വ​ദേ​ശി അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ക്കാ​ല​ത്ത് (32) ആ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മൂ​ന്നു ദി​വ​സം മു​ന്പാ​ണ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ അ​ബ്ദു​ൾ ഗ​ഫൂ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​താ​വ്: അ​ബ്ദു​റ​ഹീം, മാ​താ​വ്: ഫാ​ത്തി​മ, ഭാ​ര്യ: ഉ​മ്മു ഐ​മ​ൻ, മ​ക്ക​ൾ: ഹാ​നി ഗ​ഫൂ​ർ.

കു​വൈ​റ്റി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്കാ​രം കു​വൈ​റ്റി​ൽ ത​ന്നെ ന​ട​ക്കും.

error: Content is protected !!