ബെവ്കോ ഔട്ട്ലെറ്റ് തുറന്നതിനെതിരെ യു.ഡി.എഫിന്റെ പ്രതിഷേധം; കൊടിക്കുന്നില്‍ സുരേഷിനെ അറസ്റ്റ് ചെയ്തു

കൊ​ല്ലം: മ​ദ്യ​ശാ​ല​യ്ക്കു മു​ന്നി​ല്‍ സ​മ​രം ചെ​യ്ത മാ​വേ​ലി​ക്ക​ര എം​പി കൊ​ടി​ക്കു​ന്നി​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ട്ടാ​ര​ക്ക​ര ബ​സ്റ്റാ​ന്‍റു​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ദ്യ​ശാ​ല മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ന്ന​ത്.

മ​ദ്യ വി​ല്‍​പ്പ​ന ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ സ​മ​രം ചെ​യ്ത​തി​നാ​ണ് എം​പി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

error: Content is protected !!