കൊവിഡ് 19: ലോകത്ത് 165,058 മരണം, രോഗബാധിതതരുടെ എണ്ണം 24 ലക്ഷം കടന്നു

ലണ്ടന്‍: ലോകത്ത് കൊവിഡ് ബാധിതതരുടെ എണ്ണം 24 ലക്ഷം കടന്നു. 2,406,905 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 165,058 പേര്‍ മരിച്ചു. 617,013 പേര്‍ രോഗ മുക്തരായി.

ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച അമേരിക്കയില്‍ മരണം നാല്‍പതിനായിരം കടന്നു. 40,555 പേരാണ് ഇതുവരെ മരിച്ചത്. 763,836 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സ്പെ​യി​നി​ല്‍ 1,98,674 പേ​ര്‍​ക്കും ഇ​റ്റ​ലി​യി​ല്‍ 1,78,972 പേ​ര്‍​ക്കും ഫ്രാ​ന്‍​സി​ല്‍ 1,52,894 പേ​ര്‍​ക്കും ജ​ര്‍​മ​നി​യി​ല്‍ 1,45,742 പേ​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. സ്പെ​യി​നി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ 20,453 പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ ഇ​റ്റ​ലി​യി​ല്‍ 23,660ഉം ​ഫ്രാ​ന്‍​സി​ല്‍ 19,718ഉം ​ജ​ര്‍​മ​നി​യി​ല്‍ 4,642 ഉം ​പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ബ്രി​ട്ട​നി​ല്‍ 1,20,067 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യു​ള്ള​ത്. ഇ​വി​ടെ 16,060 പേ​രാ​ണ് മ​രി​ച്ച​ത്.

error: Content is protected !!