കണ്ണൂരിൽ മനോരമ ന്യൂസ് സംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു : മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ :  ചെറുകുന്നിൽ കണ്ണൂരിലെ മനോരമന്യൂസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. റിപ്പോർട്ടർ രതീഷ് ചോടോൻ, ക്യാമറമാൻ ഋതി കേഷ്, ഡ്രൈവർക്കും പരിക്കേറ്റു.ഇവരെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ ഇവർ സഞ്ചരിച്ച സിഫ്റ്റ് കാറും ലോറിയും തമ്മിലിടിച്ചാണ് അപകടം ഉണ്ടായത്.

error: Content is protected !!