കോഴിക്കോട് കയാക്കിംഗിനിടെ ഒഴുക്കില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ചെമ്ബനോടയില്‍ കയാക്കിംഗിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ രക്ഷപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പരിശീലനത്തിനെത്തിയ അഞ്ചംഗ സംഘമാണ് ഒഴുക്കില്‍പ്പെട്ടത്. കോഴിക്കോട്ടെ ചെമ്ബനോടയില്‍ സ്ഥിരമായി കയാക്കിംഗ് നടക്കുന്ന സ്ഥലമാണ്. നിരവധി പേര്‍ ഇവിടെ ദിവസവും എത്തിച്ചേരാറുണ്ടെന്നും അധികൃതര്‍ പറയുന്നു.

error: Content is protected !!