സി​റി​യ​യി​ൽ വ​ൻ സ്ഫോ​ട​നം; 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു

സി​റി​യ​യി​ലെ റാ​ഖ​യി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ​ത്ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു. സി​റി​യ​യി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് വി​വ​രം.

error: Content is protected !!