പാനൂർ സ്വദേശി മസ്കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കണ്ണൂർ : മസ്കറ്റിൽ മലയാളി വ്യവസായി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.കണ്ണൂർ പാനൂർ മേക്കുന്നിലെ പറമ്പത്ത് മിത്തൽ സുരേന്ദ്രൻ( 52) ആണ് മരണപ്പെട്ടത്.ബീനയാണ് ഭാര്യ, മക്കൾ : അശ്വിൻ സുരേന്ദ്രൻ,ആദർശ് സുരേന്ദ്രൻ് (ബി.ടെക് വിദ്യാർത്ഥി, ബാംഗ്ലൂർ ) പരേതനായ കേളു നായരുടെയും നാരായണിയുടെയും മകനാണ് . സഹോദരങ്ങൾ രാധ, നിർമ്മല, അനിത,അനിൽകുമാർ .സംസ്കാരം ഉച്ചക്ക്  മേക്കുന്നിലെ വീട്ടുവളപ്പിൽ നടന്നു .

error: Content is protected !!