ഗ​താ​ഗ​ത​മ​ന്ത്രി​ക്കെ​തി​രേ ഗ​ണേ​ഷ് കു​മാ​ർ : സ്റ്റേ​റ്റ് കാ​റി​ൽ എ​സ്കോ​ർ​ട്ടു​മാ​യി ന​ട​ക്കു​ന്ന​ത​ല്ല മ​ന്ത്രി​പ്പ​ണി

ഗ​താ​ഗ​ത​മ​ന്ത്രി​ക്കെ​തി​രേ നി​യ​മ​സ​ഭ​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി കെ.ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ. കെഎസ്ആർടിസി ഡി​പ്പോ​ക​ൾ ന​ഷ്ട​മെ​ന്നു വ​രു​ത്തി അ​ട​ച്ചു​പൂ​ട്ടാ​നാ​ണ് ഇ​പ്പോ​ൾ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​ന് മ​ന്ത്രി കൂ​ട്ടു നി​ൽ​ക്ക​രു​തെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. മ​ന്ത്രി​പ്പ​ണി എ​ന്നു പ​റ​യു​ന്ന​ത് എ​സ്കോ​ർ​ട്ടും സ്റ്റേ​റ്റ് കാ​റും മാ​ത്ര​മ​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ വി​മ​ർ​ശി​ച്ചു. പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ എം​എ​ൽ​എ​മാ​രെ അ​വ​ഹേ​ളി​ക്കു​ന്ന തീ​രു​മാ​നം എ​ടു​ക്കാ​ൻ പാ​ടി​ല്ല. മ​ന്ത്രി നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം സ്വീ​ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആവശ്യപ്പെട്ടു

 

 

 

 

.

 

error: Content is protected !!