പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തിന് ജെ ഡി സി സ്പോട്ട് അഡ്മിഷന്‍

സംസ്ഥാന സഹകരണ യൂണിയന്‍ ആരംഭിച്ച ജെ ഡി സി കോഴ്സില്‍ കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ രേഖകള്‍ സഹിതം ജൂണ്‍ 15 ന് മുന്‍പ് ഹാജരാകണം. ഫോണ്‍: 0497 2706790.

error: Content is protected !!