മസ്തിഷ്ക ജ്വരം: ബിഹാറിൽ മരണം 121 ആയി

മു​​​​​​​​സാ​​​​​​​​ഫ​​​​​​​​ർ​​​​​​​​പു​​​​​​​​ർ: ബിഹാറിൽ മസ്തിഷ്‌കജ്വരം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം 121 ആയി. ജൂ​​​​​ൺ ഒ​​​​​ന്നു​​​​​ മു​​​​​ത​​​​​ൽ മു​​​​​ന്നൂ​​​​​റി​​​​​ല​​​​​ധി​​​​​കം കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​ണ് രോ​​​​​ഗ​​​​​ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി എ​​​​​സ്കെ​​​​​എം​​​​​സി​​​​​എ​​​​​ച്ച് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ മാത്രം ചി​​​​​കി​​​​​ത്സ തേ​​​​​ടി​​​​​യെ​​​​​ത്തി​​​​​യ​​​​​ത്.

മുസഫർപൂറിന് പുറമെ സമസ്തിപൂർ, ബാങ്ക, വൈശാലി ജില്ലകളിലും മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തു. അതേസമയം രോഗം പടരുന്നതിന്‍റെ കാരണം സ്ഥിരീകരിക്കാൻ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ര​​​​​​​​ക്ത​​​​​​​​ത്തി​​​​​​​​ൽ ഗ്ലൂ​​​​​​​​ക്കോ​​​​​​​​സി​​​​​​​​ന്‍റെ അ​​​​​​​​ള​​​​​​​​വു കു​​​​​​​​റ​​​​​​​​ഞ്ഞാ​​​​​​​​ണ്(​​​​​​​​ഹൈ​​​​​​​​പ്പ​​​​​ഗ്ലൈ​​​​​സീ​​​​​​​​മി​​​​​​​​യ) ഭൂ​​​​​​​​രി​​​​​​​​ഭാ​​​​​​​​ഗം കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളും മ​​​​​​​​രി​​​​​​​​ച്ച​​​​​​​​തെ​​​​​​​​ന്നാ​​​​​​​​ണ് അ​​​​​​​​ധി​​​​​​​​കൃ​​​​​​​​ത​​​​​​​​രു​​​​​​​​ടെ വാ​​​​​​​​ദം.

error: Content is protected !!