ശ്രീലങ്കയിൽ മുസ്ലിം പലായനം ; അഭയാർഥികളായി മുസ്ലിങ്ങൾക്ക് അക്രമം വ്യാപകം

ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്കയിൽ ആയിരക്കണക്കിന് മുസ്ലിം അഭയാർത്ഥികൾക്ക് വീട് വിട്ട് പാലായനം ചെയ്യേണ്ടിവന്നുവെന്ന് റിപ്പോർട്ട്.അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഹമ്മദിയ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ മുസ്ലിം സമുദായങ്ങളാണ് ശ്രീലങ്കയിൽ കനത്ത ഭീഷണി നേരിടുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിനെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു

error: Content is protected !!