കാസർഗോഡ് വാഹനാപകടം ; 2 പേർ മരിച്ചു

കാ​സ​ർ​ഗോ​ട്ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ബാ​ഡൂ​ർ സ്വ​ദേ​ശി​ക​ളാ​യ ബീ​ഫാ​ത്തി​മ, മ​ക​ൻ ഷ​രീ​ഫ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പു​ത്തി​ഗെ ബാ​ഡൂ​രി​ൽ ഓം​നി വാ​ൻ മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബാ​ഡൂ​ർ സ്വ​ദേ​ശി ഷ​രീ​ഫും കു​ടും​ബ​വും സ​ഞ്ച​രി​ച്ച വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഒ​രു പെ​ണ്‍​കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

error: Content is protected !!