കണ്ണൂരില്‍ ഇന്നത്തെ 03-05-2019) പരിപാടികള്‍

ചാലാട് ആർട്ട് ഗാലറി

കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറി ലാ-മ്യുറാലെ ചിത്രപ്രദർശനം. രാവിലെ  11.00 മുതല്‍.

ധർമടം തുരുത്തിന് സമീപത്തെ പാർക്ക്

ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ തലശ്ശേരി മേഖലാ കുടുംബസംഗമം വൈകീട്ട്  3.30 .

ഖുര്‍ആന്‍ വെക്കേഷന്‍ ക്ലാസ് രണ്ടാം വാര്‍ഷികവും ഇസ്ലാമിക് ക്വിസ് മത്സരവും

മന്ന റഹ്മാനിയ്യ മദ്‌റസ അങ്കണം: ഖുര്‍ആന്‍ വെക്കേഷന്‍ ക്ലാസ് രണ്ടാം വാര്‍ഷികവും ഇസ്ലാമിക് ക്വിസ് മത്സരവും വൈകീട്ട് 4.30-ന്

മുസ്ലിം ലീഗ് കണ്ണൂര്‍ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം

മുസ്ലിം ലീഗ് കണ്ണൂര്‍ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ഇന്ന് വൈകീട്ട് 4 മണിക്ക് ബാഫഖി സൗധത്തില്‍

ഇന്റര്‍വ്യൂ

മയ്യിൽ∙ പെരുവങ്ങൂർ എഎൽപി സ്കൂൾ ഇംഗ്ലിഷ് മീഡിയം വിഭാഗത്തിൽ ഒഴിവുള്ള എൽപിഎസ്ടി തസ്തികയിൽ ടിടിസി, ടെറ്റ് യോഗ്യതയുള്ളവർക്കു അപേക്ഷിക്കാം. കൂടിക്കാഴ്ച 3നു രാവിലെ 11ന്. ഫോൺ: 9846826171

ഇന്ന് അമ്പലങ്ങളില്‍ 

വേറ്റുമ്മൽ ഏച്ചിപ്പൊയിൽ മഹാഗണപതിക്ഷേത്രം പകൽവിളക്ക് 12.00 മണിക്ക്.

കരിവെള്ളൂർ മതിരക്കോട് കടിഞ്ഞിയിൽ തറവാട് കളിയാട്ടം തെയ്യങ്ങളുടെ തോറ്റങ്ങൾ: രാത്രി 8.00 മണിക്ക്.

കൂടാളി മാണിയൂര്‍ ശ്രീ പുല്ല്യോട്ട് ഭഗവതി ക്ഷേത്രം: – കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കുളിച്ച് വരവ് വൈകീട്ട് 5 മണിക്ക്.

ചക്കരക്കല്‍ ഏച്ചൂര്‍ പയേനി മുത്തപ്പന്‍ ക്ഷേത്രം: – തിരുവപ്പന ഉത്സവം.

 

error: Content is protected !!