ത്രിശൂർ മലക്കപ്പാറയില്‍ കടുവ ഇറങ്ങി ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു.

തൃശൂര്‍: അതിരപ്പള്ളി മലക്കപ്പാറയ്ക്കടുത്ത് കടുവയുടെ ആക്രമണം. മലക്കപ്പാറ ചണ്ടന്‍തോട് വനമേഖലയിലാണ് കടുവ ഇറങ്ങിയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പെരുംമ്പാറ കോളനിയിലെ തങ്കപ്പനെയാണ് കടുവ പിടിച്ചത്. ശരീര ഭാഗങ്ങളും വസ്ത്രവും ചെരുപ്പും കണ്ടതായി പോലിസ് അറിയിച്ചു.

error: Content is protected !!