എടക്കാട്- കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയില്‍ താഴെചൊവ്വ – ആയിക്കര 240-ാം നമ്പര്‍ ലെവല്‍ ക്രോസ് അടച്ചിടും.

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എടക്കാട്- കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയില്‍ താഴെചൊവ്വ റോഡിനും ആയിക്കരയ്ക്കും ഇടയിലുള്ള 240-ാം നമ്പര്‍ ലെവല്‍ ക്രോസ് ഇന്ന് (മെയ് 18) രാവിലെ എട്ട് മണിമുതല്‍ നാളെ (മെയ് 19) ന് വൈകിട്ട് ആറ് മണിവരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!