മട്ടന്നൂർ, കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടക്കം.

കൊളച്ചേരി
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഈശാനമംഗലം, ചേലേരിമുക്ക്, കാരയാപ്പ്, കണ്ണാടിപ്പറമ്പ് പെട്രോള്‍ പമ്പ് എന്നിവിടങ്ങളില്‍ നാളെ  (മെയ് 13) രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വാരം റോഡ്, മാതോടം, ഉച്ചൂളിക്കുന്ന്, വാരം കടവ് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കളറോഡ്, മുണ്ടയോട്, പറയനാട്, ചാവശ്ശേരി പറമ്പില്‍, വെളിയമ്പ്ര, കൊട്ടാരം, പെരുവാട് എന്നിവിടങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!