കെ സുധാകരൻറെ ഭൂരിപക്ഷം ഒരുലക്ഷത്തിനടുത്ത്.

കണ്ണൂരിൽ യു ഡി എഫ് സ്ഥാനാർഥി കെ സുധാകരൻറെ ഭൂരിപക്ഷം ഒരുലക്ഷം കടന്നു .അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ യു ഡി എഫ് കേന്ദ്രങ്ങൾ ആവേശത്തിലാണ് .കണ്ണൂർ നഗരത്തിലും മണ്ഡലത്തിൽ ആകമാനവും പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ 98364 വോട്ടിനാണ് കെ സുധാകരൻ ലീഡ് ചെയ്യുന്നത് .

error: Content is protected !!