സൗദിയിൽ മുണ്ട് നിരോധിച്ചതായി വ്യാജ പ്രചാരണം

സൗ​ദി അ​റേ​ബ്യ​യി​ൽ മു​ണ്ട് ധ​രി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​ത് നി​രോ​ധി​ച്ചു എ​ന്ന രീ​തി​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച സ​ൽ​മാ​ൻ രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ച പൊ​തു​പെ​രു​മാ​റ്റ സം​ര​ക്ഷ​ണ ച​ട്ട​ത്തി​ലെ ചി​ല നി​ബ​ന്ധ​ന​ക​ളെ തെ​റ്റാ​യി ക​ണ്ടാ​ണ് മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ വ്യാ​ജ​പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്ന​ത്. എം​ബി​സി ചാ​ന​ലി​ലെ ഒ​രു ന്യൂ​സ് ക്ലി​പ്പ് സ​ഹി​തം ഫേ​സ്ബു​ക്കി​ലൂ​ടെ​യും വാ​ട്സ് ആ​പ്പി​ലൂ​ടെ​യു​മാ​ണ് പ്ര​ചാ​ര​ണം.

അ​റ​ബി​യി​ലു​ള്ള ചാ​ന​ൽ വാ​ർ​ത്ത​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ത്തെ കു​റി​ച്ചാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ വാ​ർ​ത്ത. സാ​മൂ​ഹി​ക മ​ര്യാ​ദ ലം​ഘി​ച്ചാ​ൽ ല​ഭി​ക്കു​ന്ന ശി​ക്ഷ​യെ കു​റി​ച്ചാ​ണ് വാ​ർ​ത്ത​യി​ലു​ള്ള​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​വും വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പും ചേ​ർ​ന്നാ​ണ് പെ​രു​മാ​റ്റ ച​ട്ടം രൂ​പ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നാ​ണ് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​തും നി​യ​മ​മാ​ക്കി ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​തും.

പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ളു​ടെ പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മാ​യും അ​ഞ്ച് നി​ബ​ന്ധ​ന​ക​ളാ​ണ് ച​ട്ടം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ഇ​തി​ലൊ​ന്ന് ലം​ഘി​ച്ചാ​ൽ 5,000 റി​യാ​ൽ വ​രെ പി​ഴ ശി​ക്ഷ നേ​രി​ടേ​ണ്ടി വ​രും.

error: Content is protected !!