കണ്ണൂരിൽ നാളെ (ഏപ്രില്‍ 9) വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും

താഴെ ചൊവ്വ
താഴെ ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പോള്‍ക്കര്‍ ഹീറോ, സൗത്ത് റെയില്‍വെ, വിജയനഗര്‍, ഫോര്‍ഡ്, താഴെ ചൊവ്വ, അല്‍രഹ, കെ പി ടവര്‍, കിഴുന്നപ്പാറ, കെ ഡബ്ല്യു എ, കിഴുത്തള്ളി, എസ് എന്‍ കോളേജ്, എസ് എന്‍ കോളേജ് കാംപസ്, കെ വി ആര്‍, ഫിയറ്റ്, ഓവുപാലം, സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, രാജന്‍പീടിക, ജെ ടി എസ്, കാഞ്ഞിര, സ്വരാജ്, ദിനേശ് കറി പൗഡര്‍, ആപ്‌കോ വെഹിക്കിള്‍സ്, എയര്‍ടെല്‍, തോട്ടട, ഐ ടി ഐ, ഗോള്‍ഡന്‍ എന്‍ക്ലേവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ഏപ്രില്‍ ഒമ്പത്) രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എ കെ ജി റോഡ്, കൊല്ലറത്തിക്കല്‍ പള്ളി പരിസരം, പയറ്റിയ കാവ് ഭാഗം, പുഴാതി, ആശാരികമ്പനി, പുതിയതെരു കപ്പാലം, വിവേകാനന്ദ റോഡ് എന്നീ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ ഒമ്പത്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മരുതായി, മേറ്റടി, കിളിയങ്ങാട്, നാലാങ്കേരി, ഹരിപ്പെന്നൂര്‍, മണ്ണൂര്‍, മുള്ള്യം, നെല്ലൂന്നി പെരുമ്പച്ചാല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ ഒമ്പത്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുടുക്കിമൊട്ട, കമാല്‍ പീടിക, വീനസ് ക്ലബ്ബ്, അണ്ണാക്കൊട്ടന്‍ചാല്‍, കാഞ്ഞിരോട്‌തെരു, അയ്യപ്പന്‍മല, ഏച്ചൂര്‍ ഓഫീസ്,  കട്ടംകവര്‍ എന്നീ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ ഒമ്പത്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ഏച്ചൂര്‍ ടൗണ്‍, നുച്ചിലോട്, നമ്പ്യാര്‍പീടിക, മാച്ചേരി സ്‌കൂള്‍, പുന്നക്കാംമൂല, കൊങ്കണാംകോട്, വാണിയംചാല്‍ ഭാഗങ്ങളില്‍ രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും  വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓരിച്ചാല്‍, കണ്ണപ്പിലാവ്, കോടല്ലൂര്‍, കോള്‍തുരുത്തി, വടക്കാഞ്ചേരി എന്നീ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ ഒമ്പത്) രാവിലെ എട്ട് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട്
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കക്കംപാലം, കോര്‍ട്ട് റോഡ്, മില്‍റോഡ്, വെസ്റ്റേണ്‍ ഇന്ത്യ എന്നീ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ ഒമ്പത്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!