കശ്‍മീരിൽ ഏറ്റുമുട്ടൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജ​മ്മു​കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. അ​ന​ന്ത്നാ​ഗി​ൽ ബി​ജ്ബ​ഹ​റ​യി​ലെ ബ​ജേ​ന്ദ​ർ മൊ​ഹ​ല്ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ‌ ഉ​ണ്ടാ​യ​ത്. ഭീ​ക​ര​രി​ൽ​നി​ന്ന് തോ​ക്കും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു.

മേ​ഖ​ല​യി​ൽ സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ർ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സു​ര​ക്ഷാ​സേ​ന തി​രി​ച്ച​ടി​ക്കു​ക​യും ഭീ​ക​ര​രെ വ​ധി​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്ത് സൈ​ന്യം പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

error: Content is protected !!